പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 14 തവണ പീഡിപ്പിച്ചതായി പരാതി






തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ആളൂരാണ് സംഭവം. പതിനാല് തവണ പെൺകുട്ടി പീഡനത്തിനിരയായതായി പരാതിയിൽ പറയുന്നു.

പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി യുവാവും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇരുപത് പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായിട്ടില്ല.
Previous Post Next Post