പാമ്പാടിയിൽ രോഗികളുടെ എണ്ണം കൂടി കോട്ടയം ജില്ലയില്‍ 512 പേര്‍ക്ക് കോവിഡ്പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇങ്ങനെ



കോട്ടയം ജില്ലയില്‍  512 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 502 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ പത്ത് പേര്‍ രോഗബാധിതരായി. പുതിയതായി  5329 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരില്‍ 259 പുരുഷന്‍മാരും 213 സ്ത്രീകളും 40 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 91 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1050 പേര്‍ രോഗമുക്തരായി. 5212 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 70520 പേര്‍ കോവിഡ് ബാധിതരായി.  65129 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 15781 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം- 107

ഏറ്റുമാനൂര്‍- 28

കുമരകം- 17

പുതുപ്പള്ളി 16

പാമ്പാടി- 15

ചങ്ങനാശേരി- 14

വൈക്കം,മണര്‍കാട്- 12

കിടങ്ങൂര്‍-11

വാകത്താനം, കാഞ്ഞിരപ്പള്ളി, വിജയപുരം, നീണ്ടൂര്‍, പള്ളിക്കത്തോട്-9

മുണ്ടക്കയം, കരൂര്‍, വാഴൂര്‍, വെച്ചൂര്‍, അതിരമ്പുഴ, മറവന്തുരുത്ത്-8 

പാലാ, രാമപുരം, മാടപ്പള്ളി, മൂന്നിലവ്, അയ്മനം, ആര്‍പ്പൂക്കര, കറുകച്ചാല്‍-7

ചെമ്പ്, പനച്ചിക്കാട്, വെള്ളൂര്‍, കടുത്തുരുത്തി-6

മുളക്കുളം, വാഴപ്പള്ളി, കുറവിലങ്ങാട്, മാഞ്ഞൂര്‍, കുറിച്ചി, തലയോലപ്പറമ്പ്, കാണക്കാരി, ചിറക്കടവ്, പാറത്തോട്-5

ഉഴവൂര്‍, തലയാഴം, അകലക്കുന്നം,എലിക്കുളം, തൃക്കൊടിത്താനം, മീനച്ചില്‍-4

കല്ലറ, എരുമേലി, ഉദയനാപുരം, കൂട്ടിക്കല്‍,ഞീഴൂര്‍, തലനാട്, ഭരണങ്ങാനം-3

ഈരാറ്റുപേട്ട, മുത്തോലി, കൂരോപ്പട, വെളിയന്നൂര്‍, മണിമല, തിരുവാര്‍പ്പ്, തിടനാട്-2

പൂഞ്ഞാര്‍, കൊഴുവനാല്‍, കങ്ങഴ, മരങ്ങാട്ടുപിള്ളി, പായിപ്പാട്, മേലുകാവ്, ടി.വിപുരം, നെടുംകുന്നം, തീക്കോയി, അയര്‍ക്കുന്നം-1


Previous Post Next Post