പെൺകുട്ടികളെ അടക്കം പോലീസ് വളഞ്ഞിട്ട് തല്ലി. പെൺകുട്ടികൾ അടക്കം നിരവധി പേർക്ക് പരിക്ക്.
കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് സ്നേഹയുടെ തലയ്ക്ക് പരിക്കേറ്റു.
ചില പോലീസുകാർക്കും പരിക്ക്.
സെക്രട്ടേറിയേറ്റിലേക്കു കടക്കാൻ സമരക്കാരുടെ ശ്രമം.
വനിതാ പോലീസും പെൺകുട്ടികളും തമ്മിൽ കയ്യാങ്കളി.