പോലീസ് ഡ്രൈവർ വീടിന് മുകളിൽ നിന്നും വീണു മരിച്ചു





കൊച്ചി: പോലീസ് ഡ്രൈവർ വീടിന് മുകളിൽ നിന്നും വീണു മരിച്ചു. പിറവം പോലീസ് സ്റ്റേഷൻ ഡ്രൈവർ പെരുവ സ്വദേശി അനിൽ (45) ആണ് മരിച്ചത്.

കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവ് ആയി റിവേഴ്‌സ് ക്വാറന്റൈൻ ആയിരുന്നു.
Previous Post Next Post