HomeCrime മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി Guruji February 06, 2021 0 കോട്ടയം : മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തിആക്രമണത്തിൽ പിതാവിനും ഗുരുതര പരിക്ക്..നാടിനെ നടുക്കിയ സംഭവം കോട്ടയത്ത് തിരുവാതുക്കലിന് സമീപം പതിനാറിൽ ചിറയിൽ. പ്രതി ഓയിൽ തമ്പിയെ പോലീസ് അറസ്റ്റു ചെയ്തു.