പൊലീസ് ഉദ്യോഗസ്ഥ കോവിഡ് ബാധിച്ചു മരിച്ചു








കുന്നംകുളം: കുന്നംകുളം സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കെ വി ഉഷ  അന്തരിച്ചു.  കോവിഡ് ബാധിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ശനിയാഴ്‌ച പകൽ 12 മണിയോടെയാണ് മരിച്ചത്.

തൃശ്ശൂര്‍ സിറ്റി സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പരിശീലക കൂടിയായിരുന്നു. തൃശ്ശൂര്‍ വിജിലന്‍സ് & ആന്‍റി കറപ്ഷന്‍ ബ്യൂറോ സബ് ഇന്‍സ്‌പെ‌ക്‌ടര്‍ ടി കെ ബാലന്‍റെ ഭാര്യയാണ്. മകൾ: ഒലീവ.


أحدث أقدم