മലപ്പുറത്തേക്ക് വന്ന ലോറിയിൽ നിന്ന് വൻ സ്ഫോടകശേഖരം പിടികൂടി.






മണ്ണാർക്കാട് :   വൻ സ്ഫോടകശേഖരം പിടികൂടി.  പച്ചക്കറി ലോറിയിൽ കടത്താൻ ശ്രമിച്ച ജലാറ്റിൻ സ്റ്റിക് ഉൾപ്പെടെയുള്ള സ്ഫോടകവസ്തുക്കളാണ് പിടികൂടിയത്. 

മണ്ണാർക്കാടുനിന്നുമായിരുന്നു പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പിടികൂടിയത്.. കോയമ്പത്തൂരിൽ നിന്നും മലപ്പുറത്തേക്കായിരു ഇവ കൊണ്ടു പോയിരുന്നത്. 

ചീഞ്ഞ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു.75 ബോക്സ് ജലാറ്റിൻ ഡിറ്റണേറ്റുകളാണ് പിടികൂടിയത്.


Previous Post Next Post