മണ്ണാർക്കാടുനിന്നുമായിരുന്നു പച്ചക്കറി ലോറിയിൽ കടത്തുകയായിരുന്ന സ്ഫോടകവസ്തുക്കൾ പിടികൂടിയത്.. കോയമ്പത്തൂരിൽ നിന്നും മലപ്പുറത്തേക്കായിരു ഇവ കൊണ്ടു പോയിരുന്നത്.
ചീഞ്ഞ പച്ചക്കറികൾക്കിടയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു.75 ബോക്സ് ജലാറ്റിൻ ഡിറ്റണേറ്റുകളാണ് പിടികൂടിയത്.