الصفحة الرئيسية പോക്സോ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ Guruji فبراير 20, 2021 0 പോക്സോ കേേേസിൽ ആലപ്പുഴ ബാറിലെ അഭിഭാഷകൻ ഉമ ശങ്കറിനെ(54)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.മങ്കൊമ്പ് സ്വദേശിയായ ഇയാൾ മൂന്ന് വർഷമായി ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. മൂന്നു മാസമായി ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട്ടിലെ ദിണ്ടിഗൽ നിന്നാണ് പിടികൂടിയത്.