കൈക്കൂലി വാങ്ങുന്നതിനിടെ വെറ്റിനറി ഡോക്ടറെ വിജിലന്‍സ് സംഘം അറസ്റ്റു ചെയതു.
പശുവിനെ വാങ്ങാന്‍ ക്ഷീരകര്‍ഷകന് അനുവദിച്ച സബ്‌സീഡി തുകയില്‍നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വെറ്റിനറി ഡോക്ടറെ വിജിലന്‍സ് സംഘം അറസ്റ്റു ചെയതു..
മുളക്കുളം വെറ്റിനറി ഡോക്ടർ ആണ് പിടിയിലായത്.