അവശകലാകാരന്മാർക്ക് സഹായ പദ്ധതിയുമായി പത്തനാപുരം ഗാന്ധിഭവൻനും കലാ സാംസ്കാരിക കേന്ദ്ര സാംസ്കാരിക വകുപ്പും

കൊല്ലം : പത്തനാപുരം ഗാന്ധിഭവൻ നും   കലാ- സാംസ്കാരിക കേന്ദ്രവും സാംസ്കാരിക  വകുപ്പുമായി ചേർന്ന് അവശ കലാകാരന്മാർക്ക്   40 ലക്ഷം രൂപയുടെ സഹായ പദ്ധതി നടപ്പിലാക്കുന്നു. പ്രൊഫഷണൽ  കലാ മേഖലയിൽ കഷ്ടതകൾ അനുഭവിക്കുന്ന  കൊല്ലം  ജില്ലയിലുള്ള 10 പേർക്ക് വീടുവയ്ക്കാൻ വസ്തു.  കൊല്ലം ആലപ്പുഴ പത്തനംതിട്ട എന്നീ ജില്ലയിലുള്ള 100 കലാകാരന്മാർക്ക് 700 രൂപ പെൻഷൻ ഒരു വർഷം വരെയും 200  പേർക്ക് വസ്ത്രവും 60 വയസ്സു കഴിഞ്ഞ കലാകാരന്മാർക്ക് ആദരവും  ധനസഹായവും. കലാകാരന്മാരുടെ  കുടുംബ സംഗമം. സംസ്ഥാനതല നാടകോത്സവം എന്നിവയാണ് ഇത്തവണത്തെ പദ്ധതികൾ. ലോക നാടക ദിനമായ  മാർച്ച് 27 മുതൽ  5 ദിവസം നീണ്ടുനിൽക്കുന്ന പ്രൊഫഷണൽ നാടക മത്സരം പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 5 നാടകങ്ങൾക്ക്. ഒന്നാം സമ്മാനം 45000 രൂപയും. 2സമ്മാനം 35,000 രൂപയും മൂന്നു സമിതികൾക്ക് 25000 രൂപ വെച്ച് പ്രോത്സാഹന സമ്മാനവും  നൽകുന്നതാണെന്ന് ഗാന്ധിഭവൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു*അവശകലാകാരന്മാർക്ക്   സഹായ പദ്ധതിയുമായി പത്തനാപുരം ഗാന്ധിഭവൻനും കലാ  സാംസ്കാരിക  കേന്ദ്ര സാംസ്കാരിക വകുപ്പും* 

കൊല്ലം : പത്തനാപുരം ഗാന്ധിഭവൻ നും   കലാ- സാംസ്കാരിക കേന്ദ്രവും സാംസ്കാരിക  വകുപ്പുമായി ചേർന്ന് അവശ കലാകാരന്മാർക്ക്   40 ലക്ഷം രൂപയുടെ സഹായ പദ്ധതി നടപ്പിലാക്കുന്നു. പ്രൊഫഷണൽ  കലാ മേഖലയിൽ കഷ്ടതകൾ അനുഭവിക്കുന്ന  കൊല്ലം  ജില്ലയിലുള്ള 10 പേർക്ക് വീടുവയ്ക്കാൻ വസ്തു.  കൊല്ലം ആലപ്പുഴ പത്തനംതിട്ട എന്നീ ജില്ലയിലുള്ള 100 കലാകാരന്മാർക്ക് 700 രൂപ പെൻഷൻ ഒരു വർഷം വരെയും 200  പേർക്ക് വസ്ത്രവും 60 വയസ്സു കഴിഞ്ഞ കലാകാരന്മാർക്ക് ആദരവും  ധനസഹായവും. കലാകാരന്മാരുടെ  കുടുംബ സംഗമം. സംസ്ഥാനതല നാടകോത്സവം എന്നിവയാണ് ഇത്തവണത്തെ പദ്ധതികൾ. ലോക നാടക ദിനമായ  മാർച്ച് 27 മുതൽ  5 ദിവസം നീണ്ടുനിൽക്കുന്ന പ്രൊഫഷണൽ നാടക മത്സരം പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിക്കും. തെരഞ്ഞെടുക്കപ്പെടുന്ന 5 നാടകങ്ങൾക്ക്. ഒന്നാം സമ്മാനം 45000 രൂപയും. 2സമ്മാനം 35,000 രൂപയും മൂന്നു സമിതികൾക്ക് 25000 രൂപ വെച്ച് പ്രോത്സാഹന സമ്മാനവും  നൽകുന്നതാണhttps   ഗാന്ധിഭവൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു 
أحدث أقدم