*ഡൽഹി ക്യാപിറ്റൽസ്
സ്റ്റീവ് സ്മിത്ത്(രണ്ട് കോടി), ഉമേഷ് യാദവ്(ഒരു കോടി), റിപൽ പട്ടേൽ (20 ലക്ഷം), വിഷ്ണു വിനോദ്(20 ലക്ഷം), മണിമാരൻ സിദ്ദാർഥ്(20 ലക്ഷം), ലുക്മാൻ മെരിവാല(20 ലക്ഷം), ടോം കറൻ(5.25 കോടി), സാം ബില്ലിംഗ്സ്(രണ്ട് കോടി).
*:മുംബൈ ഇന്ത്യൻസ്
അർജുൻ ടെണ്ടുൽക്കർ(20 ലക്ഷം), മാർകോ ജാൻസെൻ(20 ലക്ഷം), യുദ്വിർ സിംഗ്(20 ലക്ഷം), ജെയിംസ് നിഷാം(50 ലക്ഷം), കൈൽ ജാമിസൺ(15 കോടി), പിയുഷ് ചൗള(2.40 കോടി), നഥാൻ കൂൾട്ടർനെയിൽ(അഞ്ച് കോടി), ആദം മിൽനെ(3.20കോടി),
*രാജസ്ഥാൻ റോയൽസ്
ആകാശ് സിംഗ്(20 ലക്ഷം), കുൽദിപ് യാദവ്(20 ലക്ഷം), കെ.സി. ചാരിപ്പ(20 ലക്ഷം), ചേതൻ സകരിയ(1.20 കോടി), ലിയാം ലിവിംഗ്സ്റ്റൺ(75 ലക്ഷം), മുസ്തഫിസുർ റഹ്മാൻ(ഒരു കോടി), ക്രിസ് മോറിസ്(16.25 കോടി), ശിവം ദുബെ(4.40കോടി).
*കോൽക്കത്ത നൈറ്റ് റൈഡേഴ്സ
പവൻ നേഗി(50 ലക്ഷം), വെങ്കടേഷ് അയ്യർ(20 ലക്ഷം), ബെൻ കട്ടിംഗ്(75 ലക്ഷം), ഹർഭജൻ സിംഗ്(രണ്ട് കോടി), കരുൺ നായർ(50 ലക്ഷം), വൈഭവ് അറോറ(20 ലക്ഷം), ഷെൽഡൺ ജാക്സൺ(20 ലക്ഷം), ഷക്കീബ് അൽ ഹസൻ(3.20 കോടി),
*ചെന്നൈ സൂപ്പർ കിംഗ്സ്
ഹരി നിഷാന്ത്(20 ലക്ഷം), ഭഗത് വർമ(20 ലക്ഷം), ഹരിശങ്കർ റെഡ്ഡി(20 ലക്ഷം), ചേതശ്വർ പുജാര(50 ലക്ഷം), കൃഷ്ണപ്പ ഗൗതം(9.25 കോടി), മോയിൻ അലി(ഏഴ് കോടി).
*സൺ റൈസേഴ്സ് ഹൈദരാബാദ്
മുജീബ് ഉർ റഹ്മാൻ(1.50 കോടി), കേദാർ യാദവ്(രണ്ട് കോടി), ജഗദീശ സുജിത്(30 ലക്ഷം).
*പഞ്ചാബ് കിംഗ്സ് ഇലവൻ
സൗരഭ് കുമാർ(20 ലക്ഷം), ഫാബിയൻ അലൻ(75 ലക്ഷം), ഉത്കർശ് സിംഗ്(20 ലക്ഷം), ജലജ് സക്സേന(30 ലക്ഷം), മോയിസസ് ഹെൻറിക്വസ്(4.20കോടി), റിലെ മെറെഡിത്(എട്ട് കോടി), ഷാരുഖ് ഖാൻ(5.25 കോടി), ജൈ റിച്ചാർഡ്സൺ(14 കോടി), ഡേവിഡ് മലൻ(1.50 കോടി).
*റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
ശ്രീകർ ഭരത്(20 ലക്ഷം), സുയാഷ് പ്രഭുദേശായ്(20 ലക്ഷം), ഡാനിയേൽ ക്രിസ്റ്റ്യൻ(4.80 കോടി), കൈൽ ജാമിസൺ(15 കോടി), മുഹമ്മദ് അസ്ഹറുദ്ദീൻ(20 ലക്ഷം), രജത് പതിദാർ(20 ലക്ഷം), സച്ചിൻ ബേബി(20 ലക്ഷം), ഗ്ലെൻ മാക്സ്വെൽ(14.25).