പ്രശസ്ത കീബോർഡിസ്റ്റ് രാജൻ കുമാരപുരം അന്തരിച്ചു .




തിരുവനന്തപുരം : പ്രശസ്ത കീബോർഡിസ്റ്റ് രാജൻ കുമാരപുരം അന്തരിച്ചു .ഗായകൻ എം ജി ശ്രീകുമാറിന്റെ ഒട്ടനവധി പ്രോഗ്രാമുകളിൽ കീ ബോർഡ് വായിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കോമഡി സ്റ്റാർസിലെ കീബോർഡിസ്റ് കൂടിയാണ്.ഹൃദയ സ്തംഭനമാണ് മരണകാരണം.
Previous Post Next Post