മാധ്യമ പ്രവർത്തക ഷെറിംഗ് പവിത്രനു രാജ്യാന്തര പുരസ്കാരം

  


ബോട്ടില്‍ പെയിന്റിംഗില്‍ വിസ്മയം തീർത്ത മാധ്യമ പ്രവർത്തക ഷെറിംഗ് പവിത്രന് അംഗീകാരം. ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് & ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡാണ് ഷെറിംഗിന് ലഭിച്ചത്.

ലോകത്തെ 195 രാജ്യങ്ങളുടെ പതാക കള്‍ ഒരു ബോട്ടിലില്‍, ഉള്‍ക്കൊള്ളിച്ച് വരച്ചതിനും, മറ്റൊരു ബോട്ടിലില്‍ ഇന്ത്യയുടെ എല്ലാ നാഷണല്‍ സിമ്പലുകളും വരച്ചതിനുമാണ് റെക്കോര്‍ഡ് ലഭിച്ചത്.

കോട്ടയം മാന്നാനം സ്വദേശിയായ ഷെറിംഗ് മംഗളം പബ്ലിക്കേഷൻസിലെ കന്യക മാസികയിൽ സബ് എഡിറ്ററാണ്.

Previous Post Next Post