HomeTop Stories നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. Guruji April 15, 2021 0 കോവിഡിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 18ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ അറിയിച്ചു.