പാമ്പാടിയെയും മീനടത്തെയും കണ്ണിരിലാഴ്ത്തി കൃപയുടെയും ആഷ്ലിയുടെയും വിയോഗം


കോട്ടയം: കെ.കെ റോഡില്‍ പാമ്പാടി പതിമൂന്നാം മൈലില്‍ സ്വകാര്യ ബസ്സിനടിയിലേക്ക് സ്കൂട്ടർ മറിഞ്ഞ് രണ്ടു സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. 
മീനടം വട്ടക്കാവുങ്കല്‍ അഷ്‌ലി ആൻ തോമസ് ( 25 ) 
, കടവുംഭാഗം അച്ചൻ കുറിയാക്കോസിൻ്റെ മകൾ കൃപ (25 )  എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. കട്ടപ്പനയില്‍ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന സിഎംഎസ് ബസിന് അടിയിലേക്ക് സ്‌കൂട്ടർ മറിയുകയായിരുന്നു.
ആഷ്‌ലി ഐഇഎൽടിഎസ് പാസായി കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂരിൽ നിന്നും നാട്ടിൽ എത്തിയത്.
സുഹൃത്ത് കൃപയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യവേ ബസിന് അടിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. രണ്ട് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

🌈🌈🌈🌈🌈🌈🌈🌈

🔴➿➰➿➰➿➰➿🟣
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ  ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ  ജോയിൻ ചെയ്യുക* 👇🏻👇🏻

Follow this link to join my WhatsApp group: https://chat.whatsapp.com/HHtqJ5rxMnXKEbehIRj6Wj

 *ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻

https://www.facebook.com/profile.php?id=100064220855164

 *ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യൂ* 👇

https://www.instagram.com/pampadykkaran_news_?igsi=bG1vZzZ1eDlhYWxq
Previous Post Next Post