രണ്ടാം ഇടതുമുന്നണി സർക്കാരിൻ്റെ സത്യപ്രതിജ്ഞ 20 ന്





തിരുവനന്തപുരം: രണ്ടാം ഇടതുമുന്നണി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് വൈകിട്ട് സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച്.

 കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രവേശനം. പൊതുജനത്തിന് പ്രവേശനമുണ്ടാവില്ല. 
Previous Post Next Post