സംസ്ഥാനത്ത് ലോക്ഡൗണ്‍ മെയ് 23 വരെ നീട്ടി, മൂന്ന് ജില്ലകളിൽ ട്രിപ്പിൾ ലോക് ഡൗൺ







തിരുവനന്തപുരം:സംസ്ഥാനത്ത് മെയ് 23 വരെ ലോക്ഡൗണ്‍ നീട്ടി . രോഗവ്യാപനം നിയന്ത്രണ വിധേയമാവാത്ത ഇടങ്ങളില്‍ കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തും. 

തിരുവനന്തപുരം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. 

നിലവിലെ ലോക്ഡൗണ്‍ അവസാനിക്കുന്ന മെയ് 16ന് ശേഷം ഈ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.



أحدث أقدم