ഒരു വ്യക്തിയെ ചൂണ്ടിയല്ല പറയുന്നത്. താഴേ തട്ടുമുതൽ അഴിച്ചുപണി ആവശ്യമാണ്. കോൺഗ്രസിലെ താഴേത്തട്ടിലുള്ള കമ്മറ്റികൾ ദുർബലമാണ്. ജനങ്ങൾക്ക്, കോൺഗ്രസ് പ്രവർത്തകർക്ക് ആത്മവിശ്വാസം പുനസ്ഥാപിക്കാൻ കഴിയുന്ന നേതൃത്വം കേരളത്തിലെ കോൺഗ്രസിനുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിനും യു.ഡി.എഫിനും അവിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണിതെന്നും കെ.സി. ജോസഫ് പറഞ്ഞു.