പാമ്പാടി : കോവിഡ് മൂലം മരണപ്പെട്ട പാമ്പാടി മുളേക്കുന്ന് ഇരുപ്പയ്ക്കൽ തങ്കമ്മ ഗോപിയുടെ മൃതദേഹം, ഉമ്മൻ ചാണ്ടി MLA യുടെ നേതൃത്തത്തിൽ രൂപീകരിച്ച കോവിഡ് രക്ഷാ സേന പാമ്പാടി പഞ്ചായത്ത് ശ്മശാനത്തിൽ വച്ച് സംസ്കാരം നടത്തി കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ പാമ്പാടിയിലെ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രവർത്തനം അഭിനന്ദാർഹമാണ്
കെ ആർ ഗോപകുമാർ, വിമൽരവി, പ്രിൻസ് മോൻ, രതീഷ് തോട്ടപ്പള്ളി, ക്രിസ്റ്റീൻ സ്കറിയാ , ജാൻസൺ എന്നിവർ നേതൃത്വം നല്കി