ചങ്ങനാശ്ശേരിയിൽ ജീപ്പും സ്കൂട്ടറും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ വലിയകുളം സ്വദേശി മരിച്ചു.

ചങ്ങനാശ്ശേരി : സെൻട്രൽ ജംഗ്ഷനിൽ ജീപ്പും സ്കൂട്ടറും തമ്മിൽ ഇടിച്ചുണ്ടായ അപകടത്തിൽ വലിയകുളം സ്വദേശി മരിച്ചു.

 വലിയകുളം തുണ്ടിയിൽ കുര്യൻ തോമസ് (49 വയസ്സ് )ആണ് മരിച്ചത്. ജോലിസ്ഥലത്ത് നിന്നും തിരികെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് കുര്യൻ തോമസ് ശനിയാഴ്ച രാത്രി 9 മണിയോടെ അപകടത്തിൽപ്പെട്ടത്. 

കോട്ടയം ഭാഗത്തുനിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്നു ജീപ്പ് സെൻട്രൽ ജംഗ്ഷൻ മുറിച്ച് കടക്കുവാൻ സ്കൂട്ടറിൽ എത്തിയപ്പോഴാണ് ജീപ്പ് ഇടിച്ച് അപകടം ഉണ്ടായത്


Previous Post Next Post