ബിവറേജസ് കോര്‍പറേഷനില്‍ നിന്നും വില്‍പനയ്ക്ക് വേണ്ടി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന വെയര്‍ഹൗസ് മാര്‍ജിന്‍ ബെവ്‌കോ വര്‍ധിപ്പിച്ചിരുന്നു. ഇത് ബാറുകള്‍ക്ക് കനത്ത നഷ്ടം വരുത്തി വെയ്ക്കും എന്ന് വ്യക്തമാക്കിയാണ് നാളെ മുതല്‍ ബാറുകള്‍ അടച്ചിടുന്നതിനുളള തീരുമാനം.
ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.