വള​ര്‍​ത്തു നാ​യ​യെ ചൂ​ണ്ട​യി​ല്‍ കോ​ര്‍​ത്ത് വ​ള്ള​ത്തി​ല്‍ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു





തി​രു​വ​ന​ന്ത​പു​രം:  വള​ര്‍​ത്തു നാ​യ​യെ ചൂ​ണ്ട​യി​ല്‍ കോ​ര്‍​ത്ത് വ​ള്ള​ത്തി​ല്‍ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു. വി​ഴി​ഞ്ഞം അ​ടി​മ​ല​ത്തു​റ​യി​ലാ​ണ്  സം​ഭ​വം.

ക്രി​സ്തു​രാ​ജ് എ​ന്ന വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലാ​ബ്ര​ഡോ​ർ ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​യ​യാ​ണ് ക്രൂ​ര​മാ​യ ആ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്. നാ​ട്ടു​കാ​രാ​യ മൂ​ന്നു യു​വാ​ക്ക​ളാ​ണ് നാ​യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

നാ​യ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മൃ​ഗ​സ്നേ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തെ​ത്തി.
Previous Post Next Post