ഇന്ത്യയിൽ വില കുറഞ്ഞ കോവിഡ്​ വാക്​സിനെത്തുന്നു


ഡൽഹി :രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കോവിഡ്​ വാക്​സിനാവാൻ ബയോളജിക്കൽ ഇയുടെ കോർബേവാക്​സ്​ ഒരുങ്ങുന്നു. വാക്​സിന്റെ ഒരു ഡോസിന് 250 രൂപ മാത്രമാണ് വില എന്നാണ് റിപ്പോർട്ടുകൾ. രണ്ട്​ ഡോസുകളുള്ള വാക്സിന് 500 രൂപ മാത്രമേ വിലയാവുകയുള്ളു. വാക്സിൻ നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. വൈകാതെ ഇതിന്​ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്
أحدث أقدم