കോട്ടയം മുണ്ടക്കയം സ്വദേശി മനോജ് കുമാര്‍ (45), ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തിയത്. ഞായറാഴ്ച രാത്രി ബോധരഹിതനായി കണ്ടെത്തിയ മനോജിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ മരിച്ചിരുന്നു.,അതെസമയം അയല്‍വാസികള്‍ തിരികെയെത്തിയപ്പോള്‍ മനോജിന്റെ ഭാര്യയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.ഇന്നലെ രാത്രി മനോജ് കുമാറാണ് ആദ്യം വിഷം കഴിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയ സമയത്താണ് രഞ്ജുവും അമൃതയും വിഷം കഴിച്ചതെന്നാണ് പോലിസ് പറയുന്നത്. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം
മുണ്ടക്കയം സ്വദേശികളായ മൂന്നംഗകുടുംബത്തെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ജോവാൻ മധുമല
0
Tags
Top Stories