ഇന്നു മുതൽ ഗ്രാമീണ മേഖലയിലെ നിറസാന്നിധ്യമായ കൃഷ്ണ ട്രാവൽസിൻ്റെ സർവ്വീസ് പുനരാരംഭിക്കുന്നു

Jowan Madhumala 
കോട്ടയം : കോട്ടയത്തിൻ്റെ ഗ്രാമീണ ,കാർഷിക മേഖലയിലെ നിറസാനിധ്യമായ കൃഷ്ണാ ട്രാവൽസ് സർവ്വീസ് പുന:രാരംഭിക്കുന്നതായി ഉടമ ഉണ്ണികൃഷ്ണൻ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു .
ഗതാഗത സൗകര്യം കുറഞ്ഞ മേഖലയിലെ സാധാരണക്കാരുടെ ബസ്സ് സർവ്വീസായ കൃഷ്ണാ ട്രാവൽ ഇന്നു മുതൽ യാത്ര പുനരാരംഭിക്കും 
രാവിലെ 6 :20 ന് പാമ്പാടിയിൽ നിന്നും കോട്ടയത്തേയ്ക്ക് സർവ്വീസ് ആരംഭിക്കും കോട്ടയത്തുനിന്നും 
7:20 ന് തിരികെ പുറപ്പെട്ട് 8: 20 ന് പാമ്പാടിയിൽ എത്തും തുടർന്ന് 9:: 10 ന് മണിമലയിൽ എത്തും മണിമലയിൽ നിന്നും 9 : 30 തിരികെ പുറപ്പെടുന്ന വണ്ടി 10:30 ന് പാമ്പാടിയിൽ എത്തും 11:05 ന് കോട്ടയം 11:30 ന് കോട്ടയത്തുനിന്നും തിരിച്ച് പുറപ്പെടുന്ന വണ്ടി 12:05 ന് പാമ്പാടി ,1:10 മണിമല - 1:30 ന് തിരിച്ച് മണിമലയിൽ നിന്നും പുറപ്പെട്ട് 2:20 ന് പുതകുഴി വഴി 2:30 ന് പാമ്പാടി  ,3: 00 PM കോട്ടയം 3:30 ന് കോട്ടയത്തുനിന്നും പുറപ്പെട്ട് 4 :05 പാമ്പാടി - 5:10 ന് മണിമല തിരിച്ച് 5:50 ന് മണിമലയിൽ നിന്നും പുറപ്പെട്ട് 6:50 ന് പാമ്പാടി. 7:20 ന് കോട്ടയം ഇത്തരത്തിലാണ് സർവ്വീസ്
Previous Post Next Post