ഓഫീസിനുള്ളിൽ പീഡനശ്രമം: തിരുവനന്തപുരം കോർപറേഷനിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽതിരുവനന്തപുരം:  ഓഫീസിനുള്ളിൽ  ശുചീകരണത്തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച തിരുവനന്തപുരം കോർപറേഷനിലെ  ഉദ്യോഗസ്ഥൻ അറസ്റ്റിൽ. 

കോർപറേഷനിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അജിയാണ് അറസ്റ്റിലായത്. മ്യൂസിയം പൊലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റിലായ അജിയെ സസ്‌പെൻഡ് ചെയ്യുമെന്ന് തിരുവനന്തപുരം മേയർ അറിയിച്ചു.

Previous Post Next Post