ഞായറാഴ്‌ച മുതല്‍ ബംഗളൂരുവിലേക്കുള‌ള കെഎസ്‌ആര്‍‌ടി‌സി സര്‍വീസുകള്‍ ആരംഭിക്കും
തിരുവനന്തപുരം: കേരളത്തിന് പുറത്തേക്കുള‌ള ദീര്‍ഘദൂര സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കെഎസ്‌ആര്‍‌ടി‌സി.

ഞായറാഴ്‌ച മുതല്‍ ബംഗളൂരുവിലേക്കുള‌ള കെഎസ്‌ആര്‍‌ടി‌സി സര്‍വീസുകള്‍ ആരംഭിക്കും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂ‌ര്‍ എന്നിവിടങ്ങളില്‍ നിന്നാകും ബസുകള്‍.

തിരുവനന്തപുരത്ത് നിന്നും ‌ജൂലായ് 11 ഞായറാഴ്‌ച വൈകുന്നേരം മുതലും കോഴിക്കോട് നിന്നും കണ്ണൂര്‍ നിന്നും ജൂലായ് 12 തിങ്കള്‍ മുതലുമാണ് സര്‍വീസുകള്‍. 

തമിഴ്‌നാട് അന്തര്‍ഗതാഗത സര്‍വീസുകള്‍ക്ക് കേരളത്തിന് അനുമതി നല്‍കിയിട്ടില്ല.
Previous Post Next Post