കോട്ടയത്ത് മറ്റക്കരയിലെ ഫർണ്ണിച്ചർ ഫാക്ടറിയിൽ തീപിടുത്തം ലക്ഷങ്ങളുടെ ഫർണ്ണീച്ചർ കത്തിനശിച്ചു


കോട്ടയം :  മറ്റക്കരക്ക് സമീപം  മഞ്ഞാമറ്റത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന  ഫർണ്ണിച്ചർ ഫാക്ടറിയിൽ തീ പിടിച്ച്  ലക്ഷങ്ങളുടെ ഫർണ്ണീച്ചർ കത്തിനശിച്ചു


റബ്ബർ  തടി സംസ്ക്കരിച്ച് ഫർണ്ണീച്ചർ ഉണ്ടാക്കുന്ന ഗോമ ഫാക്ടറിയിൽ ആയിരുന്നു ഇന്ന് വൈകിട്ട് 7 മണിയോട് കൂടി തീ പിടിച്ചത് 4 ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത് തീപ്പിടുത്തം ഉണ്ടായ ഉടൻ നാട്ടുകാർ രക്ഷാപ്രവർത്തനം തുടങ്ങി പളളിക്കത്തോട് പോലീസും രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നു ആളപായം ഇല്ല
Previous Post Next Post