സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി യുവാവ് മരിച്ചു.
തൃശ്ശൂർ:  ‍കൊടകരയില് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി യുവാവ് മരിച്ചു.
 കൊടകര വഴിയമ്പലം സ്വദേശി ശരത്താണ് (29) മരിച്ചത്. ഉച്ചയോടെയാണ് സംഭവം. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി കൊടകര പോലിസ് പറഞ്ഞു.

Previous Post Next Post