പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ
കൊച്ചി : പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. കളമശ്ശേരി എആര്‍ ക്യാമ്പിലെ ഗ്രേഡ് എസ്‌ഐ അയ്യപ്പനാണ് ജീവനൊടുക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടികളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു.

പെരുമ്പാവൂര്‍ സ്വദേശിയാണ് പി കെ അയ്യപ്പന്‍. 52 വയസ്സായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് കാന്റീന്‍ അസിസ്റ്റന്റ് മാനേജറായിരുന്നു.

Previous Post Next Post