കോട്ടയം ജില്ലയില്‍ 1188 പേര്‍ക്ക് കോവിഡ്പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇങ്ങനെ


കോട്ടയം ജില്ലയില്‍  1188 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.  1184 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേര്‍ പേര്‍ രോഗബാധിതരായി. പുതിയതായി 9043 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 13.13 ശതമാനമാണ്. 

രോഗം ബാധിച്ചവരില്‍ 519 പുരുഷന്‍മാരും 507 സ്ത്രീകളും  162 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 212 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1064 പേര്‍ രോഗമുക്തരായി. 7330 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 233376 പേര്‍ കോവിഡ് ബാധിതരായി.  223800 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 41218  പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.


കോട്ടയം-135

പനച്ചിക്കാട്-73

അയ്മനം-65

പാലാ-49

എരുമേലി-46

ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി-36

പുതുപ്പള്ളി-30

മാഞ്ഞൂര്‍-29

ഏറ്റുമാനൂര്‍, തൃക്കൊടിത്താനം, മീനച്ചില്‍-26

ചിറക്കടവ്-25

കങ്ങഴ-21

വൈക്കം-20

മാടപ്പള്ളി-19

മുണ്ടക്കയം-18

പാറത്തോട്. വെച്ചൂര്‍, മണര്‍കാട്, ചെമ്പ്-17

അയര്‍ക്കുന്നം-16
വാഴൂര്‍, കരൂര്‍, ആര്‍പ്പൂക്കര-15

കുറിച്ചി, തിടനാട്-14

മരങ്ങാട്ടുപിള്ളി, വിജയപുരം-13

കടുത്തുരുത്തി, കാണക്കാരി, തലയോലപ്പറമ്പ്-12

തലപ്പലം, വെള്ളൂര്‍, മുളക്കുളം, കൂട്ടിക്കല്‍-11

അതിരമ്പുഴ, എലിക്കുളം, തലയാഴം, മേലുകാവ്-10
ഈരാറ്റുപേട്ട, നീണ്ടൂര്‍, കുമരകം, കറുകച്ചാല്‍, തിരുവാര്‍പ്പ്, നെടുംകുന്നം-9
കൂരോപ്പട, കടപ്ലാമറ്റം, പാമ്പാടി, വാകത്താനം, ടി. വി പുരം, മുത്തോലി-8

മീനടം, പായിപ്പാട്-7      
Previous Post Next Post