HomeTop Stories നടുത്തളത്തിലിറങ്ങി പ്രതിഷേധം: തൃണമൂലിന്റെ 6 രാജ്യസഭാ എംപിമാർക്ക് സസ്പെൻഷൻ Guruji August 04, 2021 0 ന്യൂഡൽഹി∙ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ആറ് തൃണമൂൽ കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻ. ഇവരോട് ഇന്നത്തെ ദിവസം സഭയിൽനിന്ന് മാറി നിൽക്കാൻ ചെയർമാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. രാജ്യസഭാംഗങ്ങളായ ഡോള സെൻ, നദീമുൽ ഹഖ്, അബിർ രഞ്ജൻ ബിസ്വാസ്, ശാന്ത ഛേത്രി, അർപിത ഘോഷ്, മൗസം നൂർ എന്നിവർക്കെതിരെയാണ് നടപടി.