പാമ്പാടി മാന്തുരുത്തിയിൽ വീണ്ടും അപകടം ഇന്ന് അപകടത്തിൽപ്പെട്ടത് ഡെലിവറി വാൻ


പാമ്പാടി : പാമ്പാടി മാന്തുരുത്തിയിൽ  ചങ്ങനാശേരി  വാഴൂർ റോഡിൽ വീണ്ടും അപകടം .  ഇന്ന് ഉച്ചക്ക് 11 :30 ന് ആണ് വാഹനം അപകടം .  ഡെലിവറി വാനാണ്  അപകത്തിൽപ്പെട്ടത് നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽ പെടുന്നത് .റോഡുപണിയിലെ അപാകതയാണ് അപകടകാരണം കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പത്തിൽപ്പരം വാഹനങ്ങൾ ആണ് ഇവിടെ അപകടത്തിൽപ്പെട്ടത്ത് മഴ വന്നാൽ റോഡിൽ വഴുക്കൽ അനുഭവപ്പെടും കറുകച്ചാൽ ഭാഗത്തു നിന്നും വന്ന ഡെലിവറിവാനാണ്   റോഡിൽ നിന്നും തെന്നിമാറിയത് അപകടത്തിൽ ആർക്കും പരിക്ക് ഇല്ല  എത്രയും വേഗം റോഡിൻ്റെ ഈ അപാകത പരിഹരിച്ചില്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകുമെന്ന് നാട്ടുകാർ പാമ്പാടിക്കാൻ ന്യൂസിനോട് പറഞ്ഞു
أحدث أقدم