ഡി.സി.സി പ്രസിഡന്റ് പട്ടിക; അതൃപ്തി പരസ്യമാക്കി ഉമ്മൻ ചാണ്ടി





കോട്ടയം :  ഡി.സി.സി പ്രസിഡന്റ് പട്ടികയ്ക്കെതിരെ അതൃപ്തി പരസ്യമാക്കി ഉമ്മൻ ചാണ്ടി. 

ഇതിനേക്കാൾ മെച്ചപ്പെട്ട ലിസ്റ്റ് തയ്യാറാക്കാമായിരുന്നു.ചർച്ച നടത്താമെന്ന് പറഞ്ഞതല്ലാതെ ഇവിടെ ഫലപ്രദമായ ചർച്ചകൾ നടന്നിട്ടില്ല. 

കൂടിയാലോചന നടത്താതെ നടന്നു വെന്ന് വരുത്താൻ ബോധപൂർവ ശ്രമം. പ്രതികരണം നടത്തുന്നവർക്ക് നോട്ടീസ് നൽകിയശേഷം വേണം അച്ചടക്ക നടപടി. അതാണ് ജനാധിപത്യമെന്നും ഉമ്മൻ ചാണ്ടി

Previous Post Next Post