പാമ്പാടി:സേവാഭാരതി കേരളം :കോട്ടയം പാമ്പാടി സേവാഭാരതി യൂണിറ്റ് ന്റെ സേവ സമർപ്പൺ ഉദ്ഘാടനം പാമ്പാടി ശ്രീ മഹാദേവ ക്ഷേത്രം തന്ത്രി ശ്രീമാൻ സജി തന്ത്രികൾ നിർവഹിച്ചു. പ്രസ്തുത കർമ്മത്തിൽ യൂണിറ്റ് പ്രസിഡണ്ട് രതീഷ് കുമാർ ജി, യൂണിറ്റ് സെക്രട്ടറി ദീപ രാജൻ, യൂണിറ്റ് ട്രഷറർ പി എൻ മോഹനൻ, യൂണിറ്റ് ഐടി കോർഡിനേറ്റർ പി എം വൈശാഖ്, രാഷ്ട്രീയ സ്വയംസേവക സംഘം പാമ്പാടി മണ്ഡൽ കാര്യവാഹ് അനുലാൽ ശബരി എന്നിവർ പങ്കെടുത്തു.
പാമ്പാടി സേവാഭാരതി യൂണിറ്റിന്റെ സേവ സമർപ്പൺ ഉദ്ഘാടനം പാമ്പാടി ശ്രീ മഹാദേവ ക്ഷേത്രം തന്ത്രി ശ്രീമാൻ സജി തന്ത്രികൾ നിർവഹിച്ചു.
ജോവാൻ മധുമല
0
Tags
Pampady News