പാലക്കാട് : വാളയാർ ഡാമിൽ കാണാതായ മൂന്നു വിദ്യാർത്ഥികളടേയും മൃതദേഹങ്ങൾ ലഭിച്ചു. സഞ്ജയിൻ്റെ മൃതദേഹമാണ് അവസാനം ലഭിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ വാളയാർ ഡാമിൽ ഇറങ്ങിയ അഞ്ചു വിദ്യാർത്ഥികളിൽ മൂന്നു പേരാണ് അപകടത്തിൽപ്പെട്ടത്.
കോയമ്പത്തൂർ ഹിന്ദു സ്ഥാൻ പോളിടെക്നിക് കോളേജ് വിദ്യാർത്ഥികളാണ് ഡാമിൽ മുങ്ങി മരിച്ചവർ. സുന്ദരപുരം സ്വദേശികളായ പൂർണ്ണേഷ്, ആൻ്റോ, സഞ്ജയ് എന്നീ വിദ്യാർത്ഥികളാണ് മരിച്ചത്.