സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍








തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫൈനലിന് ഇത്തവണ കേരളം ആതിഥ്യമരുളും. മലപ്പുറം ജില്ലയിലെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലായിരിക്കും ഫൈനൽ മത്സരം നടക്കുകയെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ അറിയിച്ചു.

കേരള യുനൈറ്റഡ് എഫ് സിയുടെ ഹോം ഗ്രൗണ്ടാണിത്. ടൂര്‍ണമെന്റിന്റെ മത്സരക്രമത്തില്‍ വൈകാതെ തീരുമാനമെടുക്കും.
Previous Post Next Post