കർഷർക്ക് ഐകൃദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ ഹർത്താൽ പാമ്പാടിയിൽ കർഷക സംഘം കോട്ടയം ജില്ലാ സെക്രട്ടറി KM രാധാകൃഷണൻ ഉത്ഘാടനം ചെയ്തു


പാമ്പാടി : കർഷർക്ക് ഐകൃദാർഢ്യം പ്രഖ്യാപിച്ച് പാമ്പാടിയിൽ  നടത്തിയ  ഹർത്താൽ  കർഷക സംഘം കോട്ടയം  ജില്ലാ സെക്രട്ടറി KM രാധാകൃഷണൻ ഉത്ഘാടനം  ചെയ്തു    CITU ജില്ലാ പ്രസിഡന്റ്     റജി സക്കറിയാ , ES  സാബു  KS  ഗിരിഷ്  തുടങ്ങിയ നേതാക്കൾ സംസാരിച്ചു 
പാമ്പാടിയിലെ കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞ് കിടക്കുന്നു സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഉണ്ട് 
ഹർത്താൽ സമാധാനപരം
Previous Post Next Post