ഒക്ടോബർ 7ന് സർവ്വീസ് ആരംഭിക്കുന്ന നിലമ്പൂർ-കോട്ടയം സ്പെഷ്യൽ എക്സ്പ്രസ് നിർത്തുന്ന സ്റ്റേഷനുകളും, സമയക്രമവും യാത്ര നിരക്കും.



15:10 (3.10 PM)   നിലമ്പൂർ 
15:25  (3.25) വാണിയമ്പലം -₹45
15:50  (3.50) അങ്ങാടിപ്പുറം -₹45
16:50  (4.50) ഷൊർണുർ -₹55
17:15  (5.15) വള്ളത്തോൾ നഗർ -₹60
17:26  (5.26) വടക്കാഞ്ചേരി -₹60
17:35  (5.35) മുളങ്കുന്നത്ത് കാവ് -₹65
17:42 (5.42) പൂങ്കുന്നം -₹65
17:46 (5.46) തൃശൂർ  -₹65
18:12 (6.12) പുതുക്കാട് -₹70
18:25 (6.25)ഇരിങ്ങാലക്കുട -₹75
18:33  (6.33) ചാലക്കുടി -₹75
18:43 (6.43) കറുകുറ്റി -₹75
18:50 (6.50) അങ്കമാലി -₹80
19:22 (7.22) ആലുവ -₹85
19:37 (7.37) ഇടപ്പള്ളി -₹85
20:10 (8.10) എറണാകുളം -₹90
20:30 (8.30) തൃപ്പുണിത്തുറ -₹90
20:42  (8.42) മുളന്തുരുത്തി -₹90
20:56  (8.56) പിറവം റോഡ് -₹95
21:03  (9.03)  വൈക്കം റോഡ് -₹95
21:11 (9.11) കുറുപ്പന്തറ -₹100
21:25 (9.25) ഏറ്റുമാനൂർ -₹100

22:15 (10.15) കോട്ടയം -₹105
05:15 ന് കോട്ടയത്ത്‌ നിന്നും നിലമ്പൂരിലേക്ക് പുറപ്പെടും.
Previous Post Next Post