തിരുഃ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കിയെന്ന് മുഖ്യമന്ത്രി. തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും വനം, പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മാത്രമായിരിക്കും അനുമതി കോട്ടയം ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ് പാമ്പാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി കൃഷി നശിപ്പിച്ചിരുന്നു ..ഒപ്പം കുറുക്കൻ്റെ ശല്യവും നാട്ടിൽ വ്യാപകമാണ് കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പ് വെള്ളൂർ R I T ക്യാമ്പസിൽ കാട്ടുപന്നികളെ വെടിവെച്ച് കൊന്നിരുന്നു
കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതി:
ജോവാൻ മധുമല
0
Tags
Top Stories