നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു.






ആലപ്പുഴ :  നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു വിദ്യാർത്ഥി മരിച്ചു.

നൂറനാട് പാലമേൽ ആദിക്കാട്ടുകുളങ്ങര
പണികരയത്ത് ഷാഹുൽഹമീദ് മകൻ ഇർഫാൻ 17 മരിച്ചത് അടൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് 

 ബുധനാഴ്ച വൈകിട്ട് ആറരയോടെ പള്ളിമുക്ക് ആനയടി റോഡ് പണയിൽ വെച്ചായിരുന്നു അപകടം . ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

أحدث أقدم