ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സാ​മു​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ വീ​ണ്ടും നി​ശ്ച​ല​മാ​യി



ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സാ​മു​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ആ​ഗോ​ള​ത​ല​ത്തി​ൽ വീ​ണ്ടും നി​ശ്ച​ല​മാ​യി.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ര​ണ്ടു മ​ണി​ക്കൂ​ർ സേ​വ​നം ത​ട​സ​പ്പെ​ട്ട​ത്. കോ​ൺ​ഫി​ഗ​റേ​ഷ​ൻ അ​പ്ഡേ​ഷ​ൻ മൂ​ല​മാ​ണ് ത​ട​സം നേ​രി​ട്ട​തെ​ന്നാ​ണ് ഫേ​സ്ബു​ക്ക് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ ര​ണ്ടു മ​ണി​ക്കൂ​റു​ക​ളി​ൽ നി​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​യി ഫേ​സ്ബു​ക്ക് അ​റി​യി​ച്ചു. 

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യും ഫേ​സ്ബു​ക്ക്, വാ​ട്ട്സ്ആ​പ്പ്. ഇ​ൻ​സ്റ്റ​ഗ്രാം സേ​വ​ന​ങ്ങ​ൾ ത​ട​സ​പ്പെ​ട്ടി​രു​ന്നു.
Previous Post Next Post