വര്‍ക്കല : മാലിന്യത്തിനിടയില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്കല ഹെലിപാഡിന് സമീപമുള്ള മാലിന്യത്തിനിടയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.
സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ചവറുകള്‍ തീപിടിച്ചത് അണച്ചപ്പോഴായിരുന്നു മൃതദേഹം ശ്രദ്ധയില്‍പെട്ടത്. മൃതദേഹം പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.