പന്തളത്ത് കുളിക്കാനിറങ്ങിയ 16കാരൻ മുങ്ങിമരിച്ചു





പത്തനംതിട്ട : പന്തളം വിജയപുരത്ത് പുഞ്ചയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. വിജയപുരം തടത്തില്‍വിളയില്‍ മധുസൂദന‌ന്റെയും ഉഷയുടെയും മകനായ നവനീതാണ് (16) മരിച്ചത്. 

ഉച്ചയോടെ കുളിക്കാനിറങ്ങിയ നവനീത് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്‌കൂബ ഡൈവിങ് സംഘവും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

أحدث أقدم