സന്ദീപ് എം സോമൻ
ന്യൂസ് ബ്യൂറോ സിംഗപ്പൂർ
സിംഗപ്പൂർ: സിംഗപ്പൂരിലേക്കുള്ള നിയുക്ത വാക്സിനേറ്റഡ് ട്രാവൽ ലൈൻ (വി ടി എൽ) വിമാനങ്ങളും വിശദാംശങ്ങളും ഐ സി എ പ്രസിദ്ധീകരിക്ച്ചു. സിംഗപ്പൂർ പൗരന്മാരും , സ്ഥിര താമസക്കാരും ഉൾപ്പെടെ സിംഗപ്പൂരിലേക്ക് പ്രവേശിക്കുന്ന എല്ലാ വി ടി എൽ യാത്രക്കാർക്കുമുള്ളതാണ് ഈ ഘട്ടം ഘട്ടമായുള്ള ചെക്ക്‌ലിസ്റ്റ്. വിശദാംശങ്ങൾ അറിയുന്നതിന് ദയവായി ചുവടെയുള്ള
ഐ സി എ വെബ്സൈറ്റ് പിന്തുടരുക.
https://safetravel.ica.gov.sg/vtl/travel-checklist