സൗത്ത് പാമ്പാടിയിൽ വീടിന് ഇടി വെട്ടേറ്റു... ലക്ഷങ്ങളുടെ നഷ്ടം

പാമ്പാടി : ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടു കൂടി ഉണ്ടായ ഇടി വെട്ടേറ്റ് സൗത്ത് പാമ്പാടി കല്ലേപ്പുറം ഭാഗത്ത് ഇടത്താഴെ ആന്റണി ( തങ്കച്ചൻ) യുടെ വീടിനും വീട്ടുപകരണങ്ങൾക്കും സാരമായ കേടുപാടുകൾ പറ്റി. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം മതിക്കുന്നു. വീട്ടുകാർക്ക് പരുക്കില്ല 
ഇന്ന്ഉച്ചക്കു ശേഷം പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഇടിയോടു കൂടിയ മഴ പെയ്തിരുന്നു
Previous Post Next Post