പാമ്പാടി കോത്തലയിൽ നിന്നും സഹോദരികളായ പതിനേഴും, പതിനാറും വയസുള്ള രണ്ട് പെൺകുട്ടികളെ കാണാതായി

പാമ്പാടി : പാമ്പാടി കോത്തലയിൽ നിന്നും സഹോദരികളായ പതിനേഴും, പതിനാറും വയസുള്ള രണ്ട് പെൺകുട്ടികളെ കാണാതായി
ഇന്ന് പാമ്പാടി കോത്തലഭാഗത്തു നിന്നും കാണാതായ രണ്ടു കുട്ടികൾ ആണ്. അഖില 16 വയസ്സ്, അമൃത 17 വയസ്സ്, എന്തെങ്കിലും വിവരം അറിയുന്നവർ പാമ്പാടി പോലീസുമായി ബന്ധപ്പെടുക.04812505322
Previous Post Next Post