പാമ്പാടി : പാമ്പാടി കോത്തലയിൽ നിന്നും സഹോദരികളായ പതിനേഴും, പതിനാറും വയസുള്ള രണ്ട് പെൺകുട്ടികളെ കാണാതായി
ഇന്ന് പാമ്പാടി കോത്തലഭാഗത്തു നിന്നും കാണാതായ രണ്ടു കുട്ടികൾ ആണ്. അഖില 16 വയസ്സ്, അമൃത 17 വയസ്സ്, എന്തെങ്കിലും വിവരം അറിയുന്നവർ പാമ്പാടി പോലീസുമായി ബന്ധപ്പെടുക.04812505322