പാചകവാതക വില വീണ്ടും കൂട്ടി ;







ന്യൂഡല്‍ഹി: പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. സിലിണ്ടറിന് 101 രൂപയാണ് കൂട്ടിയത്. ഇതോടെ 19കിലോ വാണിജ്യ സിലിണ്ടറിന് കൊച്ചിയിലെ വില 2095.50 രൂപയായി. ​ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 

കഴിഞ്ഞ മാസം ആദ്യം വാണിജ്യ സിലിണ്ടർ വില 266 രൂപ കൂട്ടിയിരുന്നു. 


Previous Post Next Post